Saturday, June 11, 2011

$സ്നേഹതീരം$Loveshore$

                            
                                             ჱჱസ്നേഹത്തീരംჱჱ 

"ആഴത്തിലുള്ള സ്നേഹമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വേദന.. ഒരിക്കലും ഒരാളെയും നമ്മുടെ ജീവനേക്കാള് ഏറെ സ്നേഹിക്കരുത്..കാരണം നമ്മുടെ സ്നേഹം അവരുടെ ജീവിതത്തില് ഒന്നും അല്ലായിരുന്നു എന്നറിയുമ്പോള് അത് നമ്മളെ ഒരുപാട് വേദനിപ്പിക്കും...
                   
 ♥  ♥     ♥ ♥  ♥ ♥ ♥ ♥ ♥  ♥ ♥ ♥ ♥  ♥ ♥ ♥ ♥ ♥           
"ചിറകറ്റു
വീഴുന്ന മോഹങ്ങള്‍ നല്‍കുന്ന വേദനയും പേറി ഞാന്‍ നില്‍ക്കുമ്പോള്‍ ..എന്നെ
തഴുകി പോകുന്ന കുളിര്‍ കാറ്റിനും കണ്ണീരിന്റെ നനവ് ഞാനറിയുന്നു "

എനിക്ക് എന്നേക്കാള്‍ ഇഷ്ടം എന്റെ മനസ്സിനെയാണ്‌ ..
പക്ഷെ, എന്റെ മനസിന്‌ എന്നേക്കാള്‍ ഇഷ്ടം നിന്നെയാണ് കാരണം നീ ആണ് എന്റെ ജീവന്‍....

            
അവള്‍ എന്റെതായിരുന്നു എങ്കില്‍
ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ്
ഒന്ന് കാണാന്‍.....
ഒന്ന് മിണ്ടാന്‍...
കൊതി തീരുവോളം നോക്കിയിരിക്കാന്‍
മനസ് തുറന്നു ചിരിക്കാന്‍ എന്റേത് മാത്രമെന്ന് പറയാന്‍
അങ്ങനെ അങ്ങനെ.....
ഒടുവില്‍ എല്ലാം ഒരു സ്വപനം മാത്രമെന്ന് തിരിച്ചറിയുമ്പോള്‍
ആ സ്വപ്നങ്ങളെ ഒരു തുള്ളി കണ്ണീരും ചേര്‍ത്ത് നമ്മള്‍ സംസ്കരിക്കും മനസിന്റെ ഏതോ ഒരു കോണില്‍ ........
പിന്നീടു അവളുടെ ഓര്‍മ്മകള്‍ ഒരു നേര്‍ത്ത വിങ്ങലായി കടന്നു വരുമ്പോള്‍ നമ്മള്‍ വല്ലാതെ കൊതിക്കും
..................അവള്‍ എന്റെതായിരുന്നു എങ്കില്‍ ..........................

                           
                             




ഞാന്‍ ഒന്ന് കൊതിച്ചു പോയി...വീണ്ടും ആ പഴയ ഓര്‍മകളില്‍ മുഴുകി ജീവിക്കാന്‍. അതിലൂടെ നിന്നെ വീണ്ടും ഒന്നും കൂടി കാണുവാന്‍ . അന്നൊരിക്കല്‍ നീ എന്‍റെ മുന്നില്‍ വന്നു നിന്നപ്പോള്‍. നീ എന്നെ നോക്കി ചിരിച്ചപ്പോള്‍ അറിഞ്ഞില്ല ഒന്നും."
നിന്റെ കണ്ണുകള്‍ തുറന്നാല്‍ നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങും
നിന്റെ കൈവിരല്‍ തൊട്ടാല്‍ പൂമ്പാറ്റകള്‍ പറന്നെത്തും ...!!
ഇവിടം ഒരു സ്വപ്നതീരമാക്കി മാറ്റിയ
നമ്മുടെ ഈ സ്നേഹം എന്നും നില നില്‍കട്ടെ...!!
നിറഞ്ഞ പുഞ്ചിരിയോടെ .....,

                    
                                               
            



Wednesday, June 1, 2011

എന്റെ മുണ്ടക്കുളം..$News Box$

  എന്റെ മുണ്ടക്കുളം..
*************************
                       
                                             മഴക്കാലം  തുടങ്ങി ...                                                 
                                            
കറുത്തിരുണ്ട ആകാശം.
പതിയെ പെയ്യുന്ന മഴ.
മൂടിപ്പുതച്ചുറങ്ങാന്‍ ഇതിലും നല്ല സമയം വേറെയില്ല.
അവധി ദിവസങ്ങളെല്ലാം മഴയില്‍ കുതിര്‍ന്നു പോയിട്ടും
മനസ്സില്‍ പരിഭവങ്ങളില്ല..

...................................................................................................
                                  
                            
എന്റെ സുന്ദര ഗ്രാമത്തിലെ കുളം ...
................................................................................................

മാഷ്‌ വീണ്ടും കഥ എഴുതുകയാണ്
ഓര്‍മകളെ ചെപ്പില്‍ നിന്നും പേനയുടെ തുമ്പിലൂടെ
കാലത്തിന്‍റെ കറക്കത്തിനിടയിലെ
ഒരു നാടിന്‍റെ നൊമ്പരവും ആരവും
ജീവിതവും നെജ്ജിടിപ്പും ......................
............................................................................................

എന്താ തിരക്ക് .ഒന്നും കാണാന്‍ കഴിയുന്നില്ല


ഞങ്ങളുടെ നാട്ടിലെ റാതീബ്..
.....................................................................



കലാലയ ജീവിതത്തിലെ വഴികാട്ടികര്‍..
..................................................................................

മുണ്ടാകുളത്തി ന്റെ ചരിത്ര മ്യുസിയം
..............................................................

മുതുവല്ലൂര്‍: പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്ക് പഞ്ചായത്ത് എം.എസ്.എഫ് അവാര്‍ഡ് നല്‍കി. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.എ.സഗീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
...................................................................
 

കൊണ്ടോട്ടി: ക്ലബ്ബ് പ്രവര്‍ത്തകര്‍ നിര്‍ധന കുടുംബത്തിന് ആശ്വാസമായി വീട് വൈദ്യുതീകരിച്ചു നല്‍കി.മുണ്ടക്കുളം, മൂച്ചിക്കലിലെ തങ്കമണിയുടെ വീടാണ് മുണ്ടക്കുളം സി.സി.എം. ക്ലബ്ബ് വൈദ്യുതീകരിച്ചത്. സ്വിച്ച് ഓണ്‍ കര്‍മ്മം കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ നിര്‍വ്വഹിച്ചു. പി.മുജീബ് റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. എ.ടി.കരീം മാസ്റ്റര്‍, കെ.ശാഹുല്‍ ഹമീദ്, തെറ്റന്‍ മൊയ്തീന്‍ ഹാജി, ടി.കുഞ്ഞാന്‍, എം.കെ.കുഞ്ഞിമുഹമ്മദാജി, എം.കെ.അബ്ദുസമദ്, പി.അശ്‌റഫ്, എം.കെ.ഹബീബ് പ്രസംഗിച്ചു.
........................................................................................