Wednesday, June 1, 2011

എന്റെ മുണ്ടക്കുളം..$News Box$

  എന്റെ മുണ്ടക്കുളം..
*************************
                       
                                             മഴക്കാലം  തുടങ്ങി ...                                                 
                                            
കറുത്തിരുണ്ട ആകാശം.
പതിയെ പെയ്യുന്ന മഴ.
മൂടിപ്പുതച്ചുറങ്ങാന്‍ ഇതിലും നല്ല സമയം വേറെയില്ല.
അവധി ദിവസങ്ങളെല്ലാം മഴയില്‍ കുതിര്‍ന്നു പോയിട്ടും
മനസ്സില്‍ പരിഭവങ്ങളില്ല..

...................................................................................................
                                  
                            
എന്റെ സുന്ദര ഗ്രാമത്തിലെ കുളം ...
................................................................................................

മാഷ്‌ വീണ്ടും കഥ എഴുതുകയാണ്
ഓര്‍മകളെ ചെപ്പില്‍ നിന്നും പേനയുടെ തുമ്പിലൂടെ
കാലത്തിന്‍റെ കറക്കത്തിനിടയിലെ
ഒരു നാടിന്‍റെ നൊമ്പരവും ആരവും
ജീവിതവും നെജ്ജിടിപ്പും ......................
............................................................................................

എന്താ തിരക്ക് .ഒന്നും കാണാന്‍ കഴിയുന്നില്ല


ഞങ്ങളുടെ നാട്ടിലെ റാതീബ്..
.....................................................................



കലാലയ ജീവിതത്തിലെ വഴികാട്ടികര്‍..
..................................................................................

മുണ്ടാകുളത്തി ന്റെ ചരിത്ര മ്യുസിയം
..............................................................

മുതുവല്ലൂര്‍: പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്ക് പഞ്ചായത്ത് എം.എസ്.എഫ് അവാര്‍ഡ് നല്‍കി. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.എ.സഗീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
...................................................................
 

കൊണ്ടോട്ടി: ക്ലബ്ബ് പ്രവര്‍ത്തകര്‍ നിര്‍ധന കുടുംബത്തിന് ആശ്വാസമായി വീട് വൈദ്യുതീകരിച്ചു നല്‍കി.മുണ്ടക്കുളം, മൂച്ചിക്കലിലെ തങ്കമണിയുടെ വീടാണ് മുണ്ടക്കുളം സി.സി.എം. ക്ലബ്ബ് വൈദ്യുതീകരിച്ചത്. സ്വിച്ച് ഓണ്‍ കര്‍മ്മം കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ നിര്‍വ്വഹിച്ചു. പി.മുജീബ് റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. എ.ടി.കരീം മാസ്റ്റര്‍, കെ.ശാഹുല്‍ ഹമീദ്, തെറ്റന്‍ മൊയ്തീന്‍ ഹാജി, ടി.കുഞ്ഞാന്‍, എം.കെ.കുഞ്ഞിമുഹമ്മദാജി, എം.കെ.അബ്ദുസമദ്, പി.അശ്‌റഫ്, എം.കെ.ഹബീബ് പ്രസംഗിച്ചു.
........................................................................................

No comments:

Post a Comment